Channel: ജോഷ് Talks
Category: People & Blogs
Tags: malayalam moviedreamsjosh talks malayalammotivation in malayalammidukkiwildlife photgraphyaparna purushothamantime lapsedecccan chronicle best photographertalentstruggle storiesphysics missindia today best photographystrugglesstruggle to succeedmazhavil manoramamodelphotographerstrugglezero to heroinspiration videojosh talkkeralaaileena amontop wildlife photographerjosh talksdreambest wildlife photographer
Description: ഭർത്താവിൽ നിന്നും സമ്മാനമായി കിട്ടിയ ക്യാമറ കൊണ്ട് Wildlife Photographyയുടെ പുതിയ ജാലകങ്ങൾ തുറന്ന ഒരു ഒരു സാധാരണ ഫിസിക്സ് അധ്യാപികയായ ഡോ. അപർണ പുരുഷോത്തമൻ ആണ് ഇന്ന് ജോഷ് Talksൽ തന്റെ ക്യാമറ കഥകൾ പറയുന്നത്. ഒരു കൊച്ചു ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് അപര്‍ണയിലെ വന്യജീവി ഫോട്ടോഗ്രാഫറെ തേച്ചുമിനുക്കിയെടുത്തത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വന്യജീവി ഫോട്ടോഗ്രഫിയിലെ വനിതാസാന്നിധ്യമായി അപര്‍ണയുണ്ട്. അപൂര്‍വമായ പല ചിത്രങ്ങളും ആ ക്യാമറയില്‍ പതിഞ്ഞു. ഇഷ്ടംകൊണ്ട് മാത്രമാണ് ആളുകള്‍ വന്യജീവി ഫോട്ടോഗ്രഫിയിലേക്ക് വരുന്നത്. ഒരുപാട് കാര്യങ്ങള്‍ യാത്രകള്‍ നമ്മെ പഠിപ്പിക്കും. പ്രകൃതിയോടുള്ള സ്‌നേഹം, ആത്മാര്‍ത്ഥത എന്നിവ ഓരോ യാത്രകളിലും നമുക്ക് കിട്ടും. അത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനും പറ്റും. കൂടാതെ സഹജീവി സ്നേഹം വളർത്താനും ഇത് നമ്മെ സഹായിക്കും. അങ്ങനെ നന്മയുള്ള മനുഷ്യരെ നമുക്ക് വാർത്തെടുക്കാൻ സാധിക്കുമെന്നു ഡോ. അപർണ പുരുഷോത്തമൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: open.spotify.com/episode/2q3GgyNumVJCtyvdRnarsO?si=rHcFg0pNTF2fabvA4bTXlQ&utm_source=copy-link Aparna Purushothaman, whose only dream was securing a government job, is now a school teacher and a passionate wildlife photographer revisits her transition through Josh Talks. For most girls, wedding marks the end of their dreams as their world shrinks and limit to their homes and for a few fortunate, their office. For Aparna Purushothaman, it’s just the opposite. Marriage opened before this school teacher new avenues; from a bookworm whose only aim was securing a job, she turned into a wildlife photographer who explores the forests looking for rare sightings and exquisite clicks. People come to wildlife photography only at will. Traveling teaches us a lot of things. We get to love nature and sincerity with each trip. It can also be reflected in our daily lives. It will also help us to cultivate love for one another. So we can mold good people, Aparna Purushothaman reminds us. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/2q3GgyNumVJCtyvdRnarsO?si=rHcFg0pNTF2fabvA4bTXlQ&utm_source=copy-link Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #shero